Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

കാഞ്ഞങ്ങാട് ഐ.സി.ഡി.എസിലെ 119 അങ്കണവാടികളിലേക്ക് കണ്ടിന്‍ജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ വിതരണം ചെയ്യുന്ന അവസാന തിയതി മാര്‍ച്ച് ഏഴ് ഉച്ചക്ക് 12 വരെ. ടെണ്ടറുകള്‍ ലഭിക്കേണ്ട അവസാന തിയതി ഏഴിന് ഉച്ചക്ക് രണ്ട് വരെ അന്നേ ദിവസം വൈകുന്നേരം മൂന്നിന് ടെണ്ടര്‍ തുറക്കും. ഫോണ്‍ - 9288194914.
 

date