Skip to main content

ടെണ്ടർ ക്ഷണിച്ചു

 

 

തൃശൂർ ഗവ. എഞ്ചിനീയറിങ് കോളേജിലെ സ്കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ് വിഭാഗത്തിൽ വൈ-ഫൈ സ്ഥാപിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. മാർച്ച് രണ്ടിന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പായി സീൽ ചെയ്ത ടെണ്ടറുകൾ പ്രിൻസിപ്പൽ ഗവൺമെൻ്റ് എൻജിനീയറിങ് കോളേജ് തൃശ്ശൂർ കേരള എന്ന വിലാസത്തിൽ സമർപ്പിക്കണം. മാർച്ച് മൂന്നിന് രാവിലെ 11 മണിക്ക് ടെണ്ടർ തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് ഗവ. എഞ്ചിനീയറിങ് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2334144.

date