Skip to main content

അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍: ടെന്‍ഡര്‍ ക്ഷണിച്ചു

കായംകുളം മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മുതുകുളം അഡീഷണല്‍ ഐ.സി.ഡി.എസ്. പരിധിയില്‍ വരുന്ന 132 അങ്കണവാടികളിലേക്ക് 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് അഞ്ചിന് ഉച്ചക്ക്  രണ്ട് മണി. ഫോണ്‍: 0479-2442059. 

date