Post Category
കർഷകത്തൊഴിലാളി ക്ഷേമനിധി അംശാദായം സ്വീകരിക്കുന്നു
ആലപ്പുഴ കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളിൽ നിന്നുള്ള അംശാദായം വിവിധ ഗ്രാമപഞ്ചായത്ത് ഓഫീസുകളിൽ സ്വീകരിക്കുന്നു. ഫെബ്രുവരി 28-ന് കാവാലം, മാർച്ച് 5-ന് രാമങ്കരി, മാർച്ച് 7-ന് മുട്ടാർ, മാർച്ച് 10-ന് നീലംപേരൂർ, മാർച്ച് 12-ന് തലവടി എന്നീ ഗ്രാമപഞ്ചായത്ത് ഓഫീസുകളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 3 മണി വരെ തുക അടയ്ക്കാവുന്നതാണ് എന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
date
- Log in to post comments