Skip to main content

അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍: ടെന്‍ഡര്‍ ക്ഷണിച്ചു

ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിലുള്ള ആര്യാട് ഐ.സി.ഡി.എസ്. പദ്ധതിയുടെ പരിധിയില്‍ വരുന്ന 156 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് അഞ്ചിന് ഉച്ചക്ക് ഒരു മണി. ഫോണ്‍: 9188959684.

date