Skip to main content

അപേക്ഷ ക്ഷണിച്ചു

മലമ്പുഴ ഗവ. വനിതാ ഐ.ടി.എയില്‍ ആരംഭിക്കുന്ന സീനിയര്‍ അസോസിയേറ്റ് ഡെസ്‌ക്ടോപ്പ് പബ്ലിഷിങ് കോഴ്സിലേക്ക് അപേക്ഷിക്കാം. പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 4.0 യുടെ ഭാഗമായാണ് ഹസ്വ കാല കോഴ്സ് നടത്തുന്നത്. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്. പത്താംക്ലാസ്, പ്ലസ്ടുവും പ്രാഥമിക കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഒന്നര വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് രണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8089089808, womenitimpuzha@gmail.com.
 

date