Post Category
ഫാര്‍മസിസ്റ്റ് ഇന്റര്‍വ്യൂ
മലപ്പുറം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ കീഴിലുള്ള ഹോമിയോ സ്ഥാപനങ്ങളില്‍ ഉണ്ടായേക്കാവുന്ന ഫാര്‍മസിസ്റ്റ് തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. 45 വയസ്സ് കവിയാത്ത എന്‍സിപി,സിസിപി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ മാര്‍ച്ച് ഏഴിന് രാവിലെ 10.30ന് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം
date
- Log in to post comments