Post Category
ദര്‍ഘാസ് ക്ഷണിച്ചു
പരപ്പ അഡീഷണല്‍ ഐ.സി.ഡി.എസ് പരിധിയില്‍ 118 അങ്കണവാടികളിലേക്ക് അഡ്മിനിസ്ട്രേറ്റീവ് എക്സ്പെന്‍സ് (അങ്കണവാടി കണ്ടിജന്‍സി) വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. മാര്‍ച്ച് അഞ്ചിന് ഉച്ചക്ക് ഒന്ന് വരെ ദര്‍ഘാസ് ഫോം വിതരണം ചെയ്യും. മാര്‍ച്ച് അഞ്ചിന് ഉച്ചക്ക് രണ്ട് വരെ ദര്‍ഘാസ് സ്വീകരിക്കും. അന്നേ ദിവസം ഉച്ചക്ക് 2.30ന് ദര്‍ഘാസ് തുറക്കും.
ഫോണ്‍ - 8943141553.
date
- Log in to post comments