Post Category
അപേക്ഷ ക്ഷണിച്ചു
കടമ്പ്രയാർ ഡെസ്റ്റിനേഷൻ മാനേജ്‌മന്റ് കൗൺസിലിന്റെ കീഴിലുള്ള കടമ്പ്രയാർ ഇക്കോടൂറിസം നടപ്പാത പ്രോജക്ടിലേക്കു 'ഡെസ്റ്റിനേഷൻ സൂപ്പർവൈസർ' തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി കുറഞ്ഞത് പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവരിൽ നിന്ന് ബയോഡാറ്റ സഹിതമുള്ള അപേക്ഷകൾ ക്ഷണിച്ചു.
പ്രായ പരിധി 21-40. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി മാർച്ച് എട്ട്. അപേക്ഷകൾ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, ഡി.എം.സി കടമ്പ്രയാർ, ഡി.ടി.പി.സി എറണാകുളം ഓഫീസ് സമുച്ചയം, പാർക്ക് അവന്യൂ, എറണാകുളം-11 എന്ന വിലാസത്തിൽ സമർപ്പിക്കണം
date
- Log in to post comments