Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
മലമ്പുഴ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് പരിധിയില്‍ പത്ത് അങ്കണവാടികളില്‍ സക്ഷം പദ്ധതി പ്രകാരം അങ്കണവാടി നവീകരണത്തിന്റെ ഭാഗമായി ആര്‍.ഒ വാട്ടര്‍ ഫില്‍ട്ടര്‍ വാങ്ങി നല്‍കുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് ആറ് ഉച്ചയ്ക്ക് ഒന്ന് വരെ ഓഫീസില്‍ സ്വീകരിക്കും. അന്നേദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷന്‍ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9188959766, 9495934317
date
- Log in to post comments