Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

കാസര്‍കോട് പരവനടുക്കം ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ച് മുതല്‍ 10 വരെയും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് യൂണിഫോം തുണി തയ്ച്ചു നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ നല്‍കുന്ന കവറിന് പുറത്ത് യൂണിഫോം സ്റ്റിച്ചിംഗ് എന്ന് രേഖപ്പെടുത്തണം. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി 13 ഉച്ചക്ക് രണ്ട്. വൈകുന്നേരം മൂന്നിന് ടെണ്ടര്‍ തുറക്കും. വിലാസം - സീനിയര്‍ സൂപ്രണ്ട്, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കാസര്‍കോട്, പി.ഒ പരവനടുക്കം - 671317. ഫോണ്‍ - 04994 239969, 9605420629
 

date