Post Category
വോട്ട് വണ്ടി ക്യാംപസുകളിലേക്ക്
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ കോളജ് വിദ്യാർത്ഥികൾക്ക് ഇ.വി.എം വിവിപാറ്റ് മെഷീനുകൾ പരിചയപ്പെടുന്നതിനും വോട്ടിംഗ് രീതി മനസ്സിലാക്കുന്നതിനുമായി വോട്ട് വണ്ടി ജില്ലാ സ്വീപ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ മാർച്ച് ആറുവരെയാണ് വോട്ട് വണ്ടിയെത്തുന്നത്.
date
- Log in to post comments