Skip to main content

ടെൻഡർ ക്ഷണിച്ചു

കോട്ടയം: ഏറ്റുമാനൂർ ഐ.സി.ഡി.എസിന്റെ പരിധിയിലുള്ള 107 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽനിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ മാർച്ച് 16ന് ഉച്ചക്ക് രണ്ടിന് മുൻപായി നൽകണം. ഫോൺ: 9188959695.

date