Skip to main content

വെയർഹൗസ് എക്‌സിക്യൂട്ടീവ് കോഴ്സ്

കോട്ടയം: പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ആരംഭിച്ച വെയർഹൗസ് എക്‌സിക്യൂട്ടീവ് സൗജന്യ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു വിജയിച്ച 18നും 45നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ മാർച്ച് അഞ്ചിന് മുൻപായി അപേക്ഷകൾ നൽകണം. ഫോൺ: 9495999731.

date