Post Category
ഗതാഗത നിയന്ത്രണം
കോട്ടയം: ഞീഴൂർ മാണികാവ്- വട്ടയിൽത്തുങ്കൽ- വട്ടക്കുന്ന് റോഡിൽ മാർച്ച് അഞ്ച് മുതൽ ടാറിംഗ് പ്രവർത്തികൾ ആരംഭിക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനയാത്രകൾ മാർച്ച് 25 വരെ നിയന്ത്രിക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments