Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

കാസര്‍കോട് അണങ്കൂറില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ ഔദ്യോഗിക ആവശ്യത്തിലേക്കായി ഒരു വര്‍ഷത്തേക്ക് സഞ്ചരിക്കുന്നതിന് ജീപ്പ്, കാര്‍ (ഇലക്ട്രിക്   വാഹനങ്ങള്‍ക്ക് മുന്‍ഗണന) ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് 11 ന് ഉച്ചയ്ക്ക്  12 വരെ ടെണ്ടര്‍ ഫോം വിതരണം ചെയ്യും. 11  ഉച്ചയ്ക്ക് ഒന്ന് വരെ ടെണ്ടര്‍ ഫോം സ്വീകരിക്കും. ഉച്ചക്ക് രണ്ടിന് ടെണ്ടര്‍ തുറക്കും. വിലാസം-
വനിതാ സംരക്ഷണ  ഓഫീസ്,  കാസര്‍കോട് സഖി വണ്‍ സ്റ്റോപ്പ്‌സെന്റര്‍. ഫോണ്‍-  8281999065,9847000302
 

date