Post Category
സീനിയർ ടെക്നിക്കൽ ഓഫീസർ ഒഴിവ്
കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനിൽ നിലവിൽ ഒഴിവുളള സീനിയർ ടെക്നിക്കൽ ഓഫീസർ (ആർ.റ്റി.ഇ സെൽ), കേസ് വർക്കർ (പോക്‌സോ സെൽ) എന്നീ തസ്തികകളിലേയ്ക്ക് ഒരു വർഷത്തേക്ക് കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. മാർച്ച് 23 വൈകിട്ട് 5 വരെ അപേക്ഷിക്കാം. കൂടുതൽവിവരങ്ങൾക്ക്: www.kescpcr.kerala.gov.in.
പി.എൻ.എക്‌സ്. 1096/2026
date
- Log in to post comments