Skip to main content

ഫലം പ്രസിദ്ധീകരിച്ചു

സെപ്റ്റംബർ 2025- ഡി.എൽ.എഡ് (ജനറൽ) രണ്ടാം സെമസ്റ്റർ റെഗുലർ ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം www.pareekshabhavan.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

പി.എൻ.എക്‌സ്. 1102/2026

date