Skip to main content

തൊഴിൽമേള

എറണാകുളം ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിനോട് അനുബന്ധമായി പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. നോർത്ത് പറവൂർ കേസരി ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കുന്ന മേളയിൽ 15 ൽ അധികം ഒഴിവുകളിലേക്കാണ് അഭിമുഖം നടക്കുന്നത്. എസ്എസ്എൽസി, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ,ബിരുദം, ബിരുദാനന്തര ബിരുദം, ബിടെക് തുടങ്ങിയ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 13 രാവിലെ 10 ന് കേസരി ആർട്സ് ആൻഡ് സയൻസ് കോളേജ് നോർത്ത് പറവൂരിൽ ബയോഡാറ്റയുടെ അഞ്ച് കോപ്പി സഹിതം എത്തിച്ചേരുക. 
ഫോൺ: 0484 2422452

date