Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

നിലമ്പൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുളള 10 അങ്കണവാടികളില്‍ പഠനത്തിനാവശ്യമായ ചുവര്‍ ചിത്രങ്ങള്‍ പെയിന്റ് ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 16ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍-04931 275004.

date