Skip to main content

മരം ലേലം

ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പുറകുവശത്തെ പേരാല്‍ മരത്തിന്റെ ശിഖരവും പീലിവാക മരവും മാര്‍ച്ച് 18ന് രാവിലെ 11 ന് മലപ്പുറം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  ഫോണ്‍ -0483 2766121.

date