Skip to main content

മരം ലേലം

മലപ്പുറം സിവില്‍ സ്റ്റേഷന്‍ വളപ്പിലുള്ള ആര്‍.ടി.ഒ ഓഫീസിന് സമീപം യാത്രക്കാര്‍ക്ക് ഭീഷണിയായത് മൂലം മുറിച്ച് മാറ്റിയ തേക്ക് മരത്തിന്റെ കഷ്ണങ്ങള്‍ മാര്‍ച്ച് 18 ന് രാവിലെ 11 ന് മലപ്പുറം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും
ഫോണ്‍-0483 2766121.
 

date