Skip to main content

നിര്‍വഹണാനുമതി നല്‍കി

മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്തിലെ നെട്ടംപറമ്പ് എട്ടിയാട്ട് പള്ളി റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപയ്ക്ക് നവീകരിക്കുന്നതിന് നിര്‍വഹണാനുമതി നല്‍കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

date