Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
കോട്ടയം: പൂവത്തിളപ്പില്‍ പ്രവര്‍ത്തിക്കുന്ന പാമ്പാടി ശിശുവികസന പദ്ധതി ഓഫീസിനു കീഴിലെ പ11 അങ്കണവാടികളിലേക്ക് 32 ഇഞ്ചിൻ്റെ ആറ് സ്മാര്‍ട്ട് എല്‍.ഇ.ഡി ടി.വികളും ബാല ഇ.സി.സി.ഇ. ലേണിംഗ് മെറ്റീരിയല്‍സ്, ഫ്‌ളോര്‍മാറ്റ്, ബാല പെയിന്റിംഗുകള്‍ എന്നിവയും വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 13 ഉച്ചയ്ക്ക് രണ്ടുവരെ സ്വീകരിക്കും. ഫോണ്‍: 04812551510, 9188959704.
date
- Log in to post comments