Post Category
കെ-ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം
2025 ജൂൺ വിജ്ഞാപന പ്രകാരം കെ-ടെറ്റ് പരീക്ഷയെഴുതി വിജയിച്ച വിദ്യാർഥികളുടെ അസൽ സർട്ടിഫിക്കറ്റുകളുടെ വിതരണം തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യലയത്തിൽ ആരംഭിച്ചു. വിശദവിവരങ്ങൾക്ക്: 0471-2476257.
പി.എൻ.എക്സ്. 1147/2026
date
- Log in to post comments