Post Category
പുനര്‍ ലേലം
റവന്യൂ റിക്കവറി നടപടികളുടെ ഭാഗമായി കെ.എല്‍ 60 എം 9398 നമ്പര്‍ റീനോള്ട്ട് ക്വിഡ് മോട്ടോര്‍ കാര്‍ ഇന്ന് (മാര്‍ച്ച് 12ന് ) രാവിലെ 11 ന് ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് ഓഫീസ് പരിസരത്ത് പുനര്‍ ലേലം ചെയ്യും. ഫോണ്‍- 0467 2204042.
date
- Log in to post comments