Post Category
തൊഴിൽമേള
കോട്ടയം: തിരുവാർപ്പ് ഗ്രാമപഞ്ചായത്തും എസ്.ബി.ഐ. ലൈഫും ചേർന്ന് തൊഴിൽമേള നടത്തും. മാർച്ച് ഏഴിന് രാവിലെ പത്തു മുതൽ തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് ഹാളിലാണ് തൊഴിൽമേള. 25 വയസ് മുതലുള്ളവർക്ക് പങ്കെടുക്കാം. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. ഫോൺ: 9746373743, 9961150517.
date
- Log in to post comments