Post Category
ലേലം
വിയ്യൂർ സെൻട്രൽ ആൻഡ് കറക്ഷണൽ ഹോമിലെ കന്നുകാലി ഫാമിലെ രണ്ട് എണ്ണം മൂരികളെ പരസ്യമായി ലേലം ചെയ്യുന്നു. ലേലം മാർച്ച് 18ന് പകൽ 11 മണിക്ക് വിയ്യൂർ സെൻട്രൽ ആൻഡ് കറക്ഷണൽ ഹോമിൽ നടക്കും. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾ ലേലം ആരംഭിക്കുന്ന സമയത്തിന് ഒരു മണിക്കൂർ മുൻപായി ലേല സ്ഥലത്ത് എത്തിച്ചേരണം.
ഫോൺ : 9020599991
date
- Log in to post comments