Skip to main content

റദ്ദാക്കി

എറണാകുളം ജില്ലയിലെ കേരള എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ, തസ്തികമാറ്റം വഴിയുള്ള നിയമനത്തിനായി (പാർട്ട്-II) വിജ്ഞാപനം ചെയ്ത ‘സിവിൽ എക്സൈസ് ഓഫീസർ (ഡ്രൈവർ)’ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കി. 2025 ഒക്ടോബർ 15-ലെ ഗസറ്റിൽ കാറ്റഗറി നമ്പർ 387/2025 ആയി പ്രസിദ്ധീകരിച്ച വിജ്ഞാപനം പ്രകാരമുള്ള നടപടികളാണ് യോഗ്യരായ ഉദ്യോഗാർത്ഥികളെ ലഭ്യമല്ലാത്തതിനാൽ റദ്ദാക്കിയതായി പി എസ് സി ജില്ലാ മേഖല ഓഫീസർ അറിയിച്ചു.

date