Post Category
ദർഘാസ് ക്ഷണിച്ചു
കോട്ടയം: വനിതാ ശിശുവികസന വകുപ്പിനുകീഴിലുള്ള മാടപ്പള്ളി ഐ.സി.ഡി.എസ്. പ്രോജക്റ്റിലെ 102 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. മാർച്ച് 19ന് ഉച്ചയ്ക്ക് ഒന്നുവരെ ടെൻഡർ സ്വീകരിക്കും. ഫോൺ: 8281999155, 9446097244.
date
- Log in to post comments