Post Category
റാങ്ക് പട്ടിക റദ്ദായി
തൃശ്ശൂര്‍ ജില്ലയില്‍ എക്‌സൈസ് വകുപ്പിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി) (പുരുഷന്‍) തസ്തികയിലേക്കുള്ള (കാറ്റഗറി നമ്പര്‍ 307/ 2023) തെരഞ്ഞെടുപ്പിന് 2025 ഫെബ്രുവരി 28 ന് നിലവില്‍ വന്ന റാങ്ക് പട്ടിക (ആര്‍/എല്‍ നം. 229/2025/ഡിഒആര്‍) ഒരു വര്‍ഷക്കാലാവധി പൂര്‍ത്തീകരിച്ചതിനാല്‍ 2026 ഫെബ്രുവരി 27 അര്‍ദ്ധരാത്രി മുതല്‍ റദ്ദാക്കിയതായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ തൃശ്ശൂര്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments