Skip to main content

ടെൻഡർ ക്ഷണിച്ചു

ജില്ലാ പ്രൊബേഷൻ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 2026-27 സാമ്പത്തിക വർഷത്തിൽ ടാക്സി പെർമിറ്റുള്ള എ.സി കാർ ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽ നിന്നും റീ-ടെൻഡർ ക്ഷണിച്ചു.12 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ പരിഗണിക്കുന്നതല്ല. മാർച്ച് 23 ഉച്ചയ്ക്ക് 12 വരെ ടെൻഡറുകൾ സമർപ്പിക്കാം.
താൽപ്പര്യമുള്ളവർ ആർ.സി ബുക്ക്, ടാക്സി പെർമിറ്റ്, ഇൻഷുറൻസ് തുടങ്ങിയ രേഖകളുടെ പകർപ്പുകൾ സഹിതം അപേക്ഷിക്കണം. 

ഫോൺ -0484-2425249 

date