Post Category
രാഷ്ട്രീയാധിഷ്ഠിത പോസ്റ്ററുകളും പരസ്യങ്ങളും 24 മണിക്കൂറിനകം നീക്കണം
നിയമസഭാ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാർച്ച് 15 മുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ എല്ലാ കെ.എസ്.ആർ.ടി.സി. ഡിപ്പോകളിലെ വാഹനങ്ങളിലും, ജലഗതാഗത വകുപ്പ് ബോട്ടുകളിലും പതിപ്പിച്ചിട്ടുള്ള രാഷ്ട്രീയാധിഷ്ഠിത പോസ്റ്ററുകളും പരസ്യങ്ങളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
date
- Log in to post comments