Post Category
സ്‌കോളർഷിപ്പ്: ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു
2023, 2024 & 2025 വർഷത്തിലെ സിഎം റിസർച്ചർ സ്‌കോളർഷിപ്പിന് അർഹരായ 2025 ബാച്ചിലെ 08 വിദ്യാർത്ഥികളുടെയും, 2024 ബാച്ചിലെ 78 വിദ്യാർത്ഥികളുടെയും, 2023 ബാച്ചിലെ 51 വിദ്യാർത്ഥികളുടെയും ലിസ്റ്റ് www.dcescholarship.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് : 94467096580.
പി.എൻ.എക്‌സ്. 1212/2026
date
- Log in to post comments