Post Category
റാങ്ക് പട്ടിക റദ്ദാക്കി
ആലപ്പുഴ ജില്ലയില്‍ കേരള സ്‌റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ അസിസ്റ്റന്റ് സെയില്‍സ്മാന്‍ (കാറ്റഗറി നം. 105/2020) തസ്തികയിലേയ്ക്ക് 2023 ഫെബ്രുവരി 27ന് നിലവില്‍ വന്ന റാങ്ക് പട്ടിക 2026 ഫെബ്രുവരി 26ന് അര്‍ദ്ധരാത്രി മുതല്‍ നിലവിലില്ലാത്ത വിധം 2026 ഫെബ്രുവരി 27ന് പൂര്‍വ്വാഹ്നം പ്രാബല്യത്തില്‍ റദ്ദാക്കിയിരിക്കുന്നതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments