Skip to main content

കേരളനടനം സർട്ടിഫിക്കറ്റ് കോഴ്സ്

ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൽ കേരള നടനം ഏകവത്സര സർട്ടിഫിക്കറ്റ് കോഴ്സിന്റെ എട്ടാം ബാച്ച് ഏപ്രിൽ 6 രാവിലെ 10 മുതൽ ആരംഭിക്കും. 18 വയസ് പൂർത്തിയാക്കിയവർ ഓഫീസിൽ നിന്നും ലഭിക്കുന്ന നിശ്ചിത ഫോറത്തിൽ ഏപ്രിൽ 5 വൈകിട്ട് 5ന് മുൻപായി അപേക്ഷ  സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 – 2364771, 9567568553, 9496749011.

പി.എൻ.എക്‌സ്. 1243/2026

date