Skip to main content

പട്ടയ കേസുകള്‍ മാറ്റി

 

കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണലില്‍ ഡിസംബര്‍ 27 ന് നടത്താനിരുന്ന പട്ടയകേസുകളുടെ വിചാരണ 31 ലേക്ക് മാറ്റിയതായി കൂത്തുപറമ്പ് എല്‍ ആര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.

 

date