Skip to main content

 വൈദ്യുതി മുടങ്ങും

 

കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലുള്ള സ്രാമ്പി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 26ന്‌
 രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

 

date