Post Category
ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം
എട്ടാം ക്ലാസ്സ് മുതൽ കുട്ടികൾക്ക് എൻജിനീയറിങ് വിദ്യാഭ്യാസം നൽകുന്ന നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ പ്രവേശനത്തിന് www.polyadmission.org/tsh ലിങ്ക് വഴി ഏപ്രിൽ 18 വരെ ഓൺലൈനായി അപേക്ഷിക്കാം. 90 സീറ്റ്. വിശദവിവരങ്ങൾക്ക്: 9846170024, 7907788350.
പി.എൻ.എക്‌സ്. 1260/2026
date
- Log in to post comments