Skip to main content

അവധിക്കാല ക്ലാസ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരംകൊല്ലംകോന്നി (പത്തനംതിട്ട)ചെങ്ങന്നൂർ (ആലപ്പുഴ)ആലുവ (എറണാകുളം)ആളൂർ (തൃശൂർ)പാലക്കാട്പൊന്നാനികോഴിക്കോട്കല്യാശ്ശേരി (കണ്ണൂർ)കാഞ്ഞങ്ങാട് (കാസർഗോഡ്) കേന്ദ്രങ്ങളിൽ മുതൽ 10-ാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കായി നടത്തുന്ന 'ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സിലേക്കും', ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി നടത്തുന്ന 'സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു മാസം ദൈർഘ്യമുള്ള അവധിക്കാല ക്ലാസ്സുകൾ ഏപ്രിൽ 6ന് ആരംഭിക്കും. അപേക്ഷകൾ https://kscsa.org യിൽ ഓൺലൈനായി സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക് : 8281098864, 8281098863, 8281098861, 0471-2313065, 2311654.

പി.എൻ.എക്‌സ്. 1263/2026

date