Post Category
പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട പരിശീലനം
കണ്ണൂർ ജില്ലയിലെ തിരഞ്ഞെടുപ്പ് പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട പരിശീലന പരിപാടി
ഏപ്രിൽ 2, 3, 4 തീയ്യതികളിൽ വിവിധ കേന്ദ്രങ്ങളിലായി നടക്കും.
പയ്യന്നൂർ നിയോജകമണ്ഡലം-
പയ്യന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ.
കല്ല്യാശ്ശേരി-കെ പി ആർ ഗോപാലൻ സ്മാരക സ്കൂൾ.
തളിപ്പറമ്പ്-കില ക്യാമ്പസ്,
ജില്ലാ മണ്ണ് പരിശോധന ലാബ് തളിപ്പറമ്പ്.
ഇരിക്കൂർ-ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ.
അഴീക്കോട്-വി.കെ കൃഷ്ണമേനോൻ വനിത കോളേജ് പള്ളിക്കുന്ന്.
കണ്ണൂർ-എസ്.എൻ കോളേജ് തോട്ടട.
ധർമ്മടം-ഗവ. ഹയർ സെക്കൻഡറി സ്കൂൾ പാലയാട്.
തലശ്ശേരി-ഗവ. ബ്രണ്ണൻ കോളേജ്.
കൂത്തുപറമ്പ്-
രാജിവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ മൊകേരി.
മട്ടന്നൂർ-മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ.
പേരാവൂർ-എം.ജി കോളേജ് ഇരിട്ടി.
date
- Log in to post comments