Skip to main content

പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള വാഹന പാർക്കിംഗ് സൗകര്യം

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ചെങ്ങന്നൂർ മണ്ഡലത്തിലേക്ക് നിയമനം ലഭിച്ചിട്ടുള്ള പോളിംഗ് ഉദ്യോഗസ്ഥരുടെ സ്വകാര്യ വാഹനങ്ങൾ ഏപ്രിൽ എട്ട് , ഒമ്പത്  തീയതികളിൽ പാർക്ക് ചെയ്യുന്നതിനായി എം സി റോഡിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജംഗ്ഷനും ആഞ്ഞിലിമൂട് ജംഗ്ഷനും മധ്യഭാഗത്തായുള്ള ഗിരിദീപം ഓഡിറ്റോറിയത്തിന് എതിർ വശത്ത് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതാണ് എന്ന് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.

date