Skip to main content

ജെ.ഡി.സി കോഴ്സ്: അപേക്ഷാ തീയതി ദീർഘിപ്പിച്ചു

സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെ.ഡി.സി (2026-27) കോഴ്സിന്റെ ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന തീയതി ഏപ്രിൽ 30 വൈകിട്ട് 5 വരെ ദീർഘിപ്പിച്ചു.

പി.എൻ.എക്‌സ്. 1310/202

date