Post Category
പുനർ ലേലം
ജലസേചന വിഭാഗം വാഴാനി ഇറിഗേഷൻ സെക്ഷന്റെ പരിധിയിലുള്ള വാഴാനി കൺവെൻഷൻ സെന്റർ നിർമ്മിക്കുന്ന സ്ഥലത്തെ 64 മരങ്ങൾ ജലസേചന വകുപ്പിന്റെ നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി പരസ്യമായി ലേലം ചെയ്യും. മെയ് ഏഴിന് രാവിലെ 11 മണിക്ക് ഇറിഗേഷൻ സബ് ഡിവിഷൻ തലപ്പിള്ളി കാര്യാലയത്തിലാണ് ലേലം നടക്കുക. താത്പര്യമുള്ളവർ തലപ്പിള്ളി ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായി ബന്ധപ്പെടുക.
date
- Log in to post comments