Skip to main content

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡി സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജീസ് ആൻഡ് സ്കിൽസിൽ ഏപ്രിൽ അവസാന വാരം ആരംഭിക്കുന്ന യുജിസി നെറ്റ് പേപ്പർ രണ്ടിന്റെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ്, മാനേജ്മെന്റ്,ടൂറിസം മാനേജ്മെന്റ്,മലയാളം,ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്. 

ഫോൺ: 8136882389, 9495069307, 8547005087, 0471-2660512 (ഓഫീസ്).

date