Skip to main content

ബേക്കറി ആന്റ് കൺഫെക്ഷണറി കോഴ്സ്

തിരുവനന്തപുരം ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ മെയ് മാസത്തിൽ അഞ്ച് ദിവസത്തെ ബേക്കറി ആന്റ് കൺഫെക്ഷണറി കോഴ്സ് നടത്തുന്നു. അയ്യായിരം രൂപയാണ് ഫീസ്. രാവിലെ 10 മുതൽ ഉച്ചയ്ക് 1.30 വരെയാണ് ക്ലാസ്. കൂടുതൽ വിവരങ്ങൾക്ക് : 8075319643, 7561882783, 0471-2728340.

പി.എൻ.എക്‌സ്. 1368/2026

date