Skip to main content

കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റണം

എറണാകുളം മഹാരാജാസ് കോളേജിൽ 2012-13 അധ്യയന വർഷം മുതൽ 2022-23 അധ്യയന വർഷം വരെയുള്ള കാലയളവിൽ അഡ്മിഷൻ എടുത്ത വിദ്യാർത്ഥികളിൽ കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റാത്ത ബിരുദ /ബിരുദാനന്തര വിദ്യാർത്ഥികൾ 2026 മെയ് 15 ന് മുൻപായി കോളേജുമായി ബന്ധപ്പെട്ട് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സഹിതം അപേക്ഷ സമർപ്പിക്കണം. നിശ്ചിത തീയതിക്കകം അപേക്ഷ നൽകാത്തവരുടെ കോഷൻ ഡെപ്പോസിറ്റ് സർക്കാരിലേക്ക് അടയ്ക്കും.

date