Post Category
റോഡ് കുഴിക്കല്‍ പ്രവൃത്തികള്‍ക്ക് നിയന്ത്രണം
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് തടസ്സരഹിതമായ ടെലികമ്യൂണിക്കേഷന്‍ സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി ജില്ലയിലെ എല്ലാ റോഡ് കട്ടിങ്, കുഴിക്കല്‍, പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍, സമാനമായ മറ്റ് ജോലികള്‍ എന്നിവ വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ത്തിയാവുന്നത് വരെ നിര്‍ത്തിവെക്കുകയോ നിയന്ത്രിക്കുകയോ വേണമെന്ന് ജില്ലാ ഇലക്ഷന് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments