Skip to main content

വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

 

നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ ചാല ചിൻടെക്, തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്‌കൂൾ, തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് എന്നീ സ്ഥാപനങ്ങൾക്ക് വോട്ടെണ്ണൽ ദിനമായ മെയ് നാലിന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

date