Skip to main content

മാരാരി ടെമ്പിള്‍ ഗേറ്റ് മേയ് ആറിന് വൈകിട്ട് ആറിന് തുറക്കും

അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടിരുന്ന  ചേര്‍ത്തല - മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 46ല്‍ (മാരാരി ടെമ്പിള്‍ ഗേറ്റ്)  മേയ്  ആറ് വൈകിട്ട് ആറിന് തുറക്കും. വാഹനങ്ങള്‍  ഇതുവരെ  തൊട്ടടുത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 45 (പൂപ്പള്ളിക്കാവ് ടെമ്പിള്‍ ഗേറ്റ്) ലെവല്‍ ക്രോസ് നമ്പര്‍ 47 (മാരാരി സൗത്ത് ഗേറ്റ്) എന്നിവ വഴി പോകണം.

date